ഡിജിറ്റല്‍

Sunday, August 13, 2006

മെട്രാ

വടക്കു കിഴക്കന്‍ ഇല്ലിനോയിലെ ഒരു പ്രധാന റെയില്‍ റോഡ് കമ്പനിയാണ് മെട്രാ. ആംട്രാക്ക്, സി.റ്റി.എ. തുടങ്ങിയവയും ഈ പ്രദേശത്ത പ്രവര്‍‍ത്തിക്കുന്നുണ്ട്. 495 മൈല്‍ ദൂരത്തില്‍ 230 സ്റ്റേഷനുകളിലായാണ് മെട്രായുടെ പ്രവര്‍‍ത്തനം. രണ്ടു തട്ടുകളില്‍ യാത്രക്കാര്‍ക്കിരിക്കാവുന്ന രീതിയിലാണ് ഈ തീവണ്ടിയിലെ ഇരിപ്പിട ക്രമീകരണം.


3 Comments:

 • ഹയ്..പച്ചച്ച....
  ഇങ്ങിനെ ഒരു സാധനം ഞാന്‍ ആദ്യ്മായിട്ട് കാണുവാ..അപ്പൊ അപ്പുറത്തുള്ളോര്‍ക്ക് ഇപ്പറത്തോട്ട് വരണമെങ്കില്‍ എന്നാ ചെയ്യും?

  By Anonymous Anonymous, at 8/14/2006 05:16:00 AM  

 • യാത്രക്കാരുടെ നേത്രങ്ങള്‍ക്ക് സൂര്യപ്രകാശത്തിലെ അപകടകരമായ രശ്മികളുമായി നേരില്‍ സമ്പര്‍ക്കം ഉണ്ടാവാതിരിക്കാന്‍ വേണ്ടി ജനാലകളുടെ കണ്ണാടിപ്രതലങ്ങളില്‍ പതിച്ചിരിയ്ക്കുന്ന പാടയില്‍ അര്‍ക്കകിരണങ്ങള്‍ ചില പ്രത്യേക സമയത്ത് ചില പ്രത്യേക ദിശയില്‍ പതിച്ചാല്‍ അന്തര്‍ഭാഗത്തെ പ്രകാശത്തിന്റെ നിറം ഇതായിരിയ്ക്കും. ;)

  അപ്പുറത്ത് ഏറ്റവും അങ്ങേ അറ്റത്തുള്ള നടകള്‍ ഇറങ്ങി ഇപ്പുറത്ത് അങ്ങേ അറ്റത്തുള്ള നടകള്‍ വഴി കയറി ഇപ്പുറത്തേക്ക് വരാം. :)

  By Blogger Adithyan, at 8/14/2006 03:44:00 PM  

 • അഞ്ച് വര്‍ഷം മുമ്പ് ഷിക്കാഗോയിലേയ്ക്ക് വീറ്റണില്‍ നിന്നും ട്രെയിനില്‍ യാത്ര ചെയ്തിരുന്നു.
  ഈ ചിത്രങ്ങള്‍ പുതുമ നല്കുന്നു.

  By Blogger സ്നേഹിതന്‍, at 8/14/2006 04:15:00 PM  

Post a Comment

<< Home