ജോണ്‍ ഹാങ്കോക്ക് ടവര്‍
ഉയരത്തില്‍ ചിക്കാഗോയില്‍ രണ്ടാം സ്ഥാനത്തുള്ള ടവര്‍ ആണ് ജോണ്‍ ഹാങ്കോക്ക് ടവര്‍. അതിന്റെ 96-ആം നിലയിലുള്ള സിഗ്നേച്ചര്‍ ലോഞ്ചില്‍ ഒരു സായാഹ്നം.

നൂറു നിലകളും 1127 അടി ഉയരവും ഉള്ള ഈ കെട്ടിട ഭീമന്‍ ലോകത്തിലെ തന്നെ പൊക്കം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ്.

താഴത്തെ നിരത്തിന്റെ ഒരു ചിത്രം.

ചിക്കാഗോ ഡൌണ്‍ ടൌണും ലേക്ക് മിഷിഗണ്‍ന്റെ ഒരു ഭാഗവും.

കാലാവസ്ഥ പ്രവചനം പോലെ തന്നെ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ തണ്ടര്‍ സ്റ്റോം.

അവസാനം മഴത്തുള്ളികള്‍ ടവറിനെ ചുംബിച്ചപ്പോള്‍

നൂറു നിലകളും 1127 അടി ഉയരവും ഉള്ള ഈ കെട്ടിട ഭീമന്‍ ലോകത്തിലെ തന്നെ പൊക്കം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ്.

താഴത്തെ നിരത്തിന്റെ ഒരു ചിത്രം.

ചിക്കാഗോ ഡൌണ്‍ ടൌണും ലേക്ക് മിഷിഗണ്‍ന്റെ ഒരു ഭാഗവും.

കാലാവസ്ഥ പ്രവചനം പോലെ തന്നെ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ തണ്ടര്‍ സ്റ്റോം.

അവസാനം മഴത്തുള്ളികള്‍ ടവറിനെ ചുംബിച്ചപ്പോള്‍

13 Comments:
Yentemmo!!! Ninte okke oru Time!!! allaathe enthaa parayaan???
veeshi veeshi marikkuuuu... best wishes... :D
By
:: niKk | നിക്ക് ::, at 8/20/2006 07:11:00 PM
ആദീ...ചിക്കാഗോ മുഴുവനായി ഒരു വിശകലനം നടത്തി ചിത്രങ്ങള്‍ താ...ഞാന്‍ ഒന്നു ചിക്കാഗോ കാണട്ടെ..
By
അനംഗാരി, at 8/20/2006 07:30:00 PM
ആദീ നന്നായിട്ടുണ്ട്
എസ്പ്ഷലി എല്ലാം ചെരിഞ്ഞിട്ടുള്ളതുകൊണ്ട് :-)ആദ്യത്ത് എനിക്കിഷ്ടമായി...ആ സ്റ്റ്രോ ചെരിഞ്ഞിട്ടുണ്ടല്ലൊ :-) അതു മതി! പിന്നെയന്താ ആ ഒരു ഗ്ലാസ്സിന് പൊക്കം കൂടുതല്‍?
By
Anonymous, at 8/21/2006 07:03:00 AM
ആദീ, ഇനിയും കുറച്ചുകൂടെ ഫോട്ടോസ് വെച്ചാല്‍, അവിടം വരെ പോകാന്‍ ഉള്ള, എന്റെ കൈയില്‍ ഇല്ലാത്ത പൈസ ലാഭിക്കാം എനിക്ക്;)
By
സു | Su, at 8/21/2006 07:23:00 AM
അയ്യേ... ഇതെന്താ ഞണ്ടിനെ പിടിച്ചിട്ട വെള്ളമോ? പിന്നേ.. ഒത്തിരി പൊക്കമുള്ള കെട്ടിടത്തിലൊക്കെ പോയിരിക്കുന്നറ്റു സൂക്ഷിച്ചു വേണം ട്ടോ. :)
By
ബിന്ദു, at 8/21/2006 08:26:00 AM
നിക്കേ,
നിങ്ങള്‍ കൊച്ചിക്കാര്‍ അവിടെ തെങ്ങിന്നു നല്ല ഫ്രെഷ് കള്ള് തെങ്ങില്‍ കയറി കള്ളും കുടത്തില്‍ നിന്നും സ്‌ട്രോ ഇട്ട് നേരിട്ടു കുടിക്കുന്നു, തവള/ കാട/ കൊഞ്ച്/ ഞണ്ട്/ എന്നു വേണ്ട സകലമാന ജന്തുക്കളെയും വറുത്തടിക്കുന്നു എന്നൊക്കെപ്പറഞ്ഞ് നമ്മളെ കൊതിപ്പിച്ചിട്ടല്ലേ :)
കുടിയാ,
ഞാന്‍ ഒരു മൂലേന്നു പൊളിച്ചടുക്കിത്തുടങ്ങി. മൊത്തമായി ഗഡുക്കളായി കയറ്റുമതി ചെയ്യുന്നതായിരിക്കും.
ഇഞ്ചിയേച്ചി,
എല്ലാ കാര്യങ്ങളെയും ഒരു വ്യത്യസ്ഥ വീക്ഷണ കോണില്‍ കൂടി കാണുന്ന ഒരാളാണ് ഞാന്‍ എന്നു മനസിലായില്ലെ. ചെരിഞ്ഞ കെട്ടിടങ്ങള്‍ ഇനീം വരുന്നുണ്ട്. ഇതൊരു തുടക്കം മാത്രം.
സൂചേച്ചീ,
ഞാന്‍ തുടങ്ങിയിട്ടേ ഉള്ളു. :)
ഇതിന് വര്‍ത്തമാനക്കുളിര് എന്നു പേരിടണോ എന്നാലോചിച്ചതാ.. പിന്നെ വേണ്ടാന്നു വെച്ചു. ഒന്നാമത് തുളസിയുമായി ഗമ്പീറ്റ് ചെയ്യാന്‍ ഞാന്‍ ഒറ്റക്കു പോര ;) , പിന്നെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് അക്കണ്ട എന്നു കരുതി.
ബിന്ദ്വേച്ചി,
ഹ ഹ... അതില്‍ ബാക്കിയുള്ളതൊക്കെ പഴവും പച്ചക്കറിയും ഒക്കെ ആണ്. എന്തു ചെയ്യാന്‍ അതൊക്കെ അതിന്റെ പാര്‍ട്ട് ആയിപ്പോയി :)
By
Adithyan, at 8/21/2006 10:06:00 AM
എന്തു ഭംഗ്യാ അവസാനത്തെ പടം കാണാന്‍! നല്ല രസണ്ട്.ഏതാണ്ട് ഇങ്ങനെ ഒരു പടം വേറെ ഏതോ ബ്ലോഗ്ഗറിന്‍റെ പോസ്റ്റില്‍ കണ്ട ഒരോര്‍മ്മ! ഇയ്യോ...ന്നെ തല്ലുണ്വേ ...(കള്ള് മേലെ ഇരുന്നു തന്നെ കുടിക്കണം ന്ന് ണ്ടെങ്കി നമ്മടെ പൊറിഞ്ചുവേട്ടന്‍ കേറ്യേ തെങ്ങിമ്മെ കേറ്യാപ്പോരെ ആവോ!)
By
Anonymous, at 8/21/2006 10:23:00 AM
ഉമേച്ചി ഒതുക്കി :(
ഒന്ന് അര്‍ദ്ധരാത്രിക്കു കുടപിടിക്കാനും സമ്മതിക്കില്ലെ :-?
By
Adithyan, at 8/21/2006 11:07:00 AM
ശെരിയാണല്ലോ! മൂന്നാമത്തെ പടവും എവിടെയോ കണ്ടമാതിരി.
അവസാനത്തതും നന്നായി.
നീ നമ്മുടെ ക്ലബ്ബിന്റെ മാനം കാത്തു!
By
nalan::നളന്‍, at 8/25/2006 09:18:00 PM
അവസാനം മഴത്തുള്ളികള്‍ ടവറിനെ ചുംബിച്ചപ്പോള്‍
ആദീ ചിത്രങ്ങള്‍ അസ്സലായി... ഈ ചിത്രം പ്രത്യേകിച്ചും..
By
Rasheed Chalil, at 8/25/2006 09:26:00 PM
ആദീ അടിപൊളി. പട്ടഷാപ്പില്‍ കയറ്റിയായിരുന്നു. എന്നാല്‍ ഒന്ന് മിനുങ്ങാമായിരുന്നല്ലോ. പട്ടഷാപ്പില്‍ കയറിയിട്ടാണ് വന്നതെങ്കില്‍ എത്ര മില്ലിയടിച്ചാലും ആദി സ്റ്റില്‍.
ലാസ്റ്റ് വെള്ളത്തുള്ളിപ്പടം നളതുളവക്കാരിക്ക് ശേഷം ആദിയിലടിപൊളിയുണ്ടായി എന്ന ആയിരത്തിത്തൊള്ളായിരത്തിയിരുപത്തൊന്ന് പാട്ട് സ്റ്റൈലില്‍ അടിപൊളി.
കീപ്പിറ്റപ്പീ.
By
myexperimentsandme, at 8/25/2006 09:42:00 PM
നളേട്ടോ :) താങ്ക്യൂ താങ്ക്യൂ :)
മാനം ഞാന്‍ കാത്തോ... ഹോ സമാധാനമായി... ആ ആനപ്പുറം മാഷ് ഇതു വല്ലതും കേള്‍ക്കുന്നുണ്ടോ? പൂയ്... ഇനി എന്നേം ആ ലിസ്റ്റില്‍ കൂട്ടിക്കോ :))
റഷീദിക്കാ,
താങ്ക്സ് :) ഡിജിറ്റല്‍ ആയതു കൊണ്ട് ചുമ്മാ നീട്ടിപ്പിടിച്ച് ക്ലിക്ക് ചെയ്യുവാരുന്നു. അതില്‍ നിന്ന് അത്യാവശ്യം കൊള്ളാവുന്നതെടുത്ത് പോസ്റ്റിട്ടതാ. 557 ഫോട്ടോസ് എടുത്തു ഒറ്റ ദിവസം :)
വക്കാരി സാര്‍,
പട്ടഷാപ്പില്‍ കേറിയല്ലോ ;) ചെറുതായി മിനുങ്ങിയല്ലോ ;) പക്ഷെ സ്റ്റില്‍ ആരുന്നു കേട്ടോ :) ഈ വെള്ളത്തുള്ളി പടം നിങ്ങള്‍ ഒക്കെ ചെയ്ത മഹത്തായ കലാസൃഷ്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതാണെന്ന് വ്യക്തമാക്കുന്നു :)
By
Adithyan, at 8/25/2006 10:33:00 PM
ആദീ,
പടങ്ങള്‍ കൊള്ളാം.
ഇഷ്ടപ്പെട്ടു.
By
Unknown, at 8/26/2006 08:40:00 PM
Post a Comment
<< Home