ആദിത്യാ, നന്നായിരിക്കുന്നു.ഇപ്പോളിത് ഇലകള്‍ക്ക് നിറം മാറുന്ന കാലമാണല്ലേ അവിടെ.എന്റെയൊരു സുഹൃത്ത് അടുത്ത് കുറെ ചിത്രങ്ങള്‍ അയച്ചിരുന്നു. ഇതിന്റെ തുടര്‍ ചിത്രങ്ങളും പ്രതീക്ഷിക്കുന്നു. ഓ.ടോ: ആദിത്യന്റെ ‘ക്യാമറ ചരിവ്’ ഇതിലില്ല, ഒന്നെങ്കിലും പ്രതീക്ഷിച്ചു.
നാലാമത്തെ ചിത്രം നന്നായിരിക്കുന്നു. മറ്റു ചിത്രങ്ങളില്‍ നിന്ന് സ്റ്റോപ് സൈനുകളും മറ്റു ഡിസ്ട്രാക്ഷന്‍സുമൊക്കെ ഒഴിവാക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനേ എന്ന് തോന്നുന്നു :)
ഇലകളുടെ നിറമൊക്കെ നന്നായി തെളിയുമ്പോള്‍ ഫോട്ടോ എടുക്കണമെന്ന് കരുതിയിരുന്നതാണ്. പക്ഷേ, കാത്തിരുന്ന് കാത്തിരുന്ന് താമസിച്ചുപോയീന്ന് തോന്നുന്നു. ഇപ്പോള്‍, ചിലമരത്തിന്റെയൊക്കെ ഇലകള്‍ കരിയാന്‍ തുടങ്ങീട്ടുണ്ട് :(
ആദീ, എല്ലാവരും പരിഹസിച്ചപ്പോഴും ഞാന് മാത്രമാണേ അഭിനന്ദിച്ചത്(?). ദാ ഇപ്പോള് നോക്കൂ. ആദിക്കും പടം പിടിക്കാനറിയാം. നന്നായിരിക്കുന്നു. ആ പച്ചാളത്തിനും, ശ്രീജിത്തിനും, ഇനി ഓണ്ലൈനായി ക്ലാസ് കൊട്. ഓ:ടോ: നല്ല പടങ്ങള് ഇനിയും പ്രതീക്ഷിക്കട്ടെ?.
ആദി, ദിവാ പറഞ്ഞതു തന്നെ എന്റെ അഭിപ്രായം! നിറങ്ങള്‍ക്കൊന്നും ഒരു ‘പൊലിമ’ ഇല്ലല്ലോ :(! ഡിജിറ്റല്‍ ഫോട്ടോസ് എടുത്തു ഫോട്ടോഷോപ്പില്‍ ‘ഓട്ടോ ലെവെല്‍സ്’ + ‘ഓട്ടോ കോന്റ്രാസ്റ്റ്’ + ‘ഓട്ടോ കളര്‍’ ഒന്നു ചെയ്തു നോക്കാമായിരുന്നില്ലേ? അല്ലെങ്കില്‍ പിക്കാസ്സയില്‍ കുറച്ച് ‘ഓട്ടോ കറക്ഷന്‍സ്’ ഉണ്ടെല്ലോ!
ഒരു ഫോട്ടോ എടുത്തു ഓഫീസ്സ് പിക്റ്റ്ചര്‍ മാനേജറില്‍ ഓട്ടോ ‘ഓട്ടോ കറക്ഷന്‍സ്’ ചെയ്തപ്പോള്‍ ചിത്രത്തിലെ നിറത്തിനു മിഴിവു കൂടിയതായി തോന്നി.
@ അഗ്രജന്: ദേ കലക്ക്ന് ഫോട്ടോന്ന്… എനിക്ക് വയ്യ… :) താങ്ക്യൂ താങ്ക്യൂ
@ ബിരിയാണിക്കുട്ടി: ഹഹ… അതാണതാണ്… ഡാങ്ക്സ് :)
@ ചെണ്ടക്കാരന്: ങെ ചെരിഞ്ഞ ഫോട്ടോസ് ഇഷ്ടമുള്ള ആളോ? ഒരു വാക്ക് പറയണ്ടേ? ഞാന് ഇപ്പ് ശരിയാക്കിത്തരാം. ഇനീം ചെരിഞ്ഞതിട്ടാ എല്ലാരും കൂടെ എന്നെ തല്ലും എന്ന് വിചാരിച്ച് നിര്‍ത്തിയതാരുന്നു. ;)
@ മഴത്തുള്ളി: താങ്ക്യൂ താങ്ക്യൂ :)
@ അഗ്രജന്: അങ്ങനെ പറയരുത്… കുതിരയും എന്നെപ്പോലെ അല്‍പ്പം സ്റ്റൈലിഷ് ആയിപ്പോയി.
@ പാര്വതി: എനിക്ക് വയ്യ… :) പ്രകൃതിയുടെ മിശ്രണം, എന്റെ പാക്കിംഗ്… താങ്ക്സ് ഉണ്ടേയ്…
@ ഇടിവാള്: പ്രതീക്ഷ വെക്കരുത്… :) ചക്ക, മുയല് എന്നൊക്കെ ആരാണ്ട് പറഞ്ഞിട്ടുണ്ടല്ലോ
@ ശ്രീജിത്ത്: ഇത് വൈഡ് എന്ന മോഡ് - സീനറി എടുക്കാന് നല്ലതായി തോന്നിയിട്ടുണ്ട്. അതു കൊണ്ട് എടുത്തതാണ്…
@ ചില നേരത്ത്: എല്ലാം മായയാണെന്ന് മാത്രം ഞാന് പറയുന്നു ;)
@ anwer: താങ്ക്സ് ഉണ്ടേയ്… ക്യാമറ എങ്ങനെ കണ്ടുപിടിച്ചു? എസ് 2-നും ഇതേ മോഡ്‌സ് ഒക്കെ ഉണ്ടല്ലോ? എന്റെ പഴേ പോസ്റ്റ് വല്ലതും കണ്ടോ? :))
@ സുല് : താങ്ക്യൂ താങ്ക്യൂ ഇതൊക്കെ ഫോട്ടോഷോപ്പ് കാണാത്ത നല്ല പെടക്കണ ഫ്രഷ് ഫോട്ടോസ് ആണ്. :)
@ ബിജോയ് മോഹന്: ഇത് ഒരു ഇന്റേര്‍ണല് റോഡ് ആണ്. ട്രാഫിക്ക് ആവശ്യത്തിനുണ്ട്. അതിനിടക്ക് കിടന്ന് സര്‍ക്കസ് കാണിച്ചെടുത്തതാണിതെല്ലാം.
@ മുസാഫിര്: താങ്ക്യൂ താങ്ക്യൂ ഇത് വൈകിട്ട് അഞ്ചു മണി കഴിഞ്ഞ് എടുത്തതു കൊണ്ടാണെന്നു തോന്നുന്നു. വെളിച്ചം കുറവായിരുന്നു.
@ kumar: ഇവിടെ എല്ലാ കളറിലും ഇലയും പൂവും ഒക്കെ കാണാന് കിട്ടും. ഇല ഞാന് കൊണ്ടുവരാം ;)
@ ദില്ബാസുരന്: ആരോടും പറയരുതെന്ന് പറഞ്ഞ് നെന്നോട് പറഞ്ഞത് നീ പാട്ടാക്കിയല്ലോ ;)
@ പച്ചാളം: ഹഹ… മുകേഷ് ബോയിംഗ് ബോയിംഗ്-ല് ചെയ്യുന്നത് പോലെ അല്ലെ? :) ശംശയം നെന്നോടും ശ്രീജിത്തിനോടും ചോദിക്കണം അല്ലെ? ശരി, ഓക്കെ, എല്ലാം പറഞ്ഞ പോലെ
@ ദിവാ: റോഡില് നിന്ന് കുറെ തത്തിക്കളിച്ച് അവസാനം വണ്ടി നെഞ്ചത്തു കേറും എന്നായപ്പോ എങ്ങനെയേലും ഒക്കെ എടുത്തതാ.. ഡിസ്ട്രാക്ഷന് ഒക്കെ ഒഴിവാക്കി കഴിയുമ്പോ ഇല കാണുന്നില്ല. :) അല്ലേല് പിന്നെ എല്ലാം ആ നാലാമത്തെ ഫോട്ടോ പൊലെ എടുക്കേണ്ടി വന്നെനെ. കൊറെ ഫോട്ടോസ് അവിടെ എടുത്ത് വെച്ചിട്ടുണ്ടാവുമെന്നറിയാം, ഇറക്കി വിടൂ..
@ അരവിശിവ: ശരിയാണ് അരവി, നല്ല പിക്ചര്സ്ക്യൂ(യെന്തര്?) ലൊക്കേഷന്‍സ് … കാണാന് രസമുണ്ട്.
ആദീ, എല്ലാവരും പരിഹസിച്ചപ്പോഴും ഞാന് മാത്രമാണേ അഭിനന്ദിച്ചത്(?). ദാ ഇപ്പോള് നോക്കൂ. ആദിക്കും പടം പിടിക്കാനറിയാം. നന്നായിരിക്കുന്നു. ആ പച്ചാളത്തിനും, ശ്രീജിത്തിനും, ഇനി ഓണ്ലൈനായി ക്ലാസ് കൊട്. ഓ:ടോ: നല്ല പടങ്ങള് ഇനിയും പ്രതീക്ഷിക്കട്ടെ?.
@ അനംഗാരി: അയ്യോ പരിഹാസം ഒന്നും എനിക്കൊരു വിഷയമല്ല്. തൊലി ഐ എസ് ഐ മാര്‍ക്കല്ലേ :)
ശ്രീജീ, പച്ചാളം, ദക്ഷിണ വെച്ച് തുടങ്ങിക്കോളൂ, ഞാന് പഠിപ്പിക്കാം.
@ ബിന്ദു: അതെയതെ… നല്ല രസംണ്ട്. അവിടെ പിടിച്ച് ഫോട്ടോ ഒക്കെ വേഗം പോസ്റ്റ് ചെയ്യൂ :)
ആദീ,
കൊള്ളാം.
പക്ഷെ... കുറച്ചുകൂടി ക്ഷമയോടെ, ഫ്രെയിം മൊത്തമായി നിരീക്ഷിച്ച്, ഡിസ്ട്രാക്ഷന്സ് ഒഴിവാക്കി, കൈ സ്റ്റെഡിയാക്കി, ഫോക്കസ് കണ്ഫേം ചെയ്ത്, ക്ലിക് ചെയ്യൂ...
പടങ്ങള് ഏറെ മെച്ചപ്പെടും.
ആയിരം തികച്ചല്ലോ. നല്ല സ്പീഡിലാണു ക്ലിക്കെന്ന് ചുരുക്കം.
@ യാത്രാമൊഴി: ക്ഷമ എനിക്കില്ലാത്ത ഒരു കാര്യമാണ്. പക്ഷെ ഇനി കുറച്ചുകൂടി ക്ഷമയോടെ, ഫ്രെയിം മൊത്തമായി നിരീക്ഷിച്ച്, ഡിസ്ട്രാക്ഷന്സ് ഒഴിവാക്കി, കൈ സ്റ്റെഡിയാക്കി, ഫോക്കസ് കണ്ഫേം ചെയ്ത്, ക്ലിക് ചെയ്യുന്നതാണ് :) ഒരുപാട് നാന്‍സി അല്ല നന്ദി :) ഇനീം സഹിക്കേണ്ടി വരും. പാഠങ്ങള് ഇനീം പോരട്ടെ…
@ saptavarnangal: ഞാന് ടച്ചിങ്ങ്സ് ആന്‍ഡ് പിക്കിള്സ് ഒട്ടും നടത്തിയിരുന്നില്ല. പ്രകൃതിയുടെ മിശ്രണം, ക്യാമായുടെ പാക്കിംഗ്, ചൂടോടെ… ഇനി ഇപ്പൊ ഇതൊക്കെ ഒന്ന് ചെയ്തു നോക്കാം. ഇതു വരെ ആള്ക്കാര് ഞാന് എന്താണ് എടുക്കുന്നതെന്ന് മനസിലാക്കാന് തന്നെ പാടാരുന്നത് കൊണ്ട് ഈമ്മാതിരി ഡീറ്റെയിത്സ് ആരും ശ്രദ്ധിക്കാറില്ലാരുന്നു. ഇനി നോക്കാം :))
@ നളന്: ഓക്കെ.. ഞാന് നമ്പേഴ്സ് ഒക്കെ ചെറുതായി പഠിച്ചു വരുന്നു. ഇനി നിര്‍ത്തി നിര്ത്തി മര്യാദയ്ക്ക് എടുക്കുന്നതാരിക്കും :) ഇനീം കിട്ടിയാല് പിടിക്കാം. :))
അപ്പോ s3 തന്നെ അല്ലേ... s2 വിന് വൈഡ് സ്ക്രീന്‍ മോഡ് ഇല്ല...ഫൊട്ടോ കണ്ടപ്പോള്‍ തോന്നി ഒരു എസ് ത്രീ ടച്ച്... പിന്നെ ഇപ്പോ നല്ല മൂവമെന്റുള്ള മോഡല്‍ എസ് ത്രീ യാണ്...
ഈ ചിത്രങ്ങളുടെ പ്രോപ്പര്‍ട്ടീസ് ഇപ്പോഴും കാമറ/സ്നാപ് സെറ്റിങ്ങ് ഒക്കെ കാണിക്കുന്നുണ്ട്. ഹൈറെസ് പടം ഒന്നു സേവ് ചെയ്തിട്ട് പ്രൊപ്പര്‍ട്ടീസ്,സമ്മറി(അഡ്വാന്‍സ്ഡ്) നോക്കൂ.
താങ്ക്യൂ മി. സപ്തന്‍ :) ഞാന്‍ ഒന്ന് ഓട്ടോബാലന്‍സ് ചെയ്തു കളര്‍ കൂട്ടി വീണ്ടും ഇട്ടു പടം എല്ലാം :)
അനില്‍ച്ചേട്ടാ, ക്യാനണ്‍ സോ.വെ. വെച്ചുതന്നെ പടം കോപ്പി ചെയ്തതു കൊണ്ടാണെന്നു തോന്നുന്നു അത് കിടക്കുന്നത്. പണ്ട് യു.എസ്.ബി വെച്ച് കോപ്പിചെയ്ത ഒരെണ്ണം എടുത്ത് നോക്കിയിട്ട് ഒന്നും കാണുന്നില്ല.
റീനീ, അപ്രതീക്ഷിതത്വം എന്റെ ഒരു ട്രേഡ്‌മാര്‍ക്ക് ആണ്. ഞാന്‍ എന്താ ചെയ്യാന്‍ പോണേന്ന് എനിക്കു തന്നെ അറിയില്ല. ആറാമത്തെ പടത്തിലല്ല ഞാന്‍ താമസം, ഒന്നാമത്തെ പടത്തിലെ റോഡില്‍ പോയി രണ്ടാമത്തെ ഇടത്തോട്ടുള്ള വഴി എടുത്ത് നാലാമത്തെ വീടിന്റെ ഒന്നാമത്തെ നിലയിലാ.. ;)
അന്വര്‍, :) അവിടെയും ഒരു സന്തുഷ്ട കാനണ്‍ ഉപഭോക്താവാണെന്നു തോന്നുന്നു ;)
34 Comments:
ആദീ അസ്സലായിരിക്കുന്നു...
ഓ.ടോ : അധിക സമയങ്ങളിലും കണ്ണ് ആകാശത്താണല്ലേ... ഈ ബാച്ചിലേഴ്സിന്റെ ഒരു കാര്യം.
By
Rasheed Chalil, at 10/09/2006 11:32:00 PM
ആദീ,
കലക്കന്‍ ഫോട്ടോസ്... നന്നായിരിക്കുന്നു.
By
മുസ്തഫ|musthapha, at 10/09/2006 11:47:00 PM
ആദീ, ഉഗ്രന്‍. നീ തെളിഞ്ഞു വരുന്നുണ്ടല്ലോ.
By
-B-, at 10/09/2006 11:51:00 PM
ആദിത്യാ, നന്നായിരിക്കുന്നു.ഇപ്പോളിത് ഇലകള്‍ക്ക് നിറം മാറുന്ന കാലമാണല്ലേ അവിടെ.എന്റെയൊരു സുഹൃത്ത് അടുത്ത് കുറെ ചിത്രങ്ങള്‍ അയച്ചിരുന്നു. ഇതിന്റെ തുടര്‍ ചിത്രങ്ങളും പ്രതീക്ഷിക്കുന്നു.
ഓ.ടോ: ആദിത്യന്റെ ‘ക്യാമറ ചരിവ്’ ഇതിലില്ല, ഒന്നെങ്കിലും പ്രതീക്ഷിച്ചു.
By
അലിഫ് /alif, at 10/09/2006 11:59:00 PM
കൊള്ളാം നല്ല ചിത്രങ്ങള്‍.
By
mydailypassiveincome, at 10/10/2006 12:08:00 AM
ഹി ഹി ഹി ചെണ്ടക്കാരാ ഒ.ടോ: സൂപ്പറായി
ചരിവൊക്കെ നിവര്‍ന്നെങ്കില്‍, പ്രൊഫൈലിലെ ആ പാവം കുതിരയെ കൂടെ...!
By
മുസ്തഫ|musthapha, at 10/10/2006 12:16:00 AM
സൂപ്പര്‍ബ് ആദീ..അതില്‍ കുറഞ്ഞൊരു വാക്ക് പറയാനാവില്ല,പ്രകൃതിയുടെ ഭംഗി അത്ര കരവിരുതോടെ പകര്‍ത്തിയിരിക്കുന്നു..
-പാര്‍വതി.
By
ലിഡിയ, at 10/10/2006 12:41:00 AM
അഗ്രജാ, ഞാന്‍ കാര്യമായിട്ട് പറഞ്ഞതാ, എനിക്ക് ഭയങ്കര ഇഷ്ടമാ ചരിഞ്ഞ ആങ്കിളുകളിലെ ചിത്രങ്ങള്‍. ആദിയാണേല്‍ അതിന്റെ ഉസ്താദും. പിന്നെ ആ കുതിരേടെ ചരിവ് ഇവന്‍ പെണ്ണുകെട്ടിയാലേ നേരെയാവൂന്നാ തോന്നുന്നേ..(ചുമ്മാ പേടിപ്പിക്കാം..!!)
qw_er_ty
By
അലിഫ് /alif, at 10/10/2006 12:48:00 AM
ആദി പണി പഠിച്ചൂന്നു തോന്നുണൂട്ടാ !
By
ഇടിവാള്‍, at 10/10/2006 01:18:00 AM
ഇതെന്താ വിസ്താരമയോ? പടങ്ങള്‍ക്കൊക്കേ വീതി പൊക്കത്തിനേക്കാള്‍ വളരെക്കൂടുതലാണല്ലോ. ക്യാമറയില്‍ സിനിമാസ്കോപ്പ് എന്ന് മോഡുണ്ടോ ആദീ?
By
Sreejith K., at 10/10/2006 01:23:00 AM
ആദീ..
ഫോട്ടോയെടുപ്പ് നീ പഠിച്ച് വരുന്നു. നല്ല പുരോഗതിയുണ്ട്..
എല്ലാവിധാശംസകളും :)
By
ചില നേരത്ത്.., at 10/10/2006 01:32:00 AM
ആദി..നല്ല ചിത്രങ്ങള്‍... കാമറ, കാനണ്‍ S3IS ആണോ ?
By
അന്‍വര്‍ സാദത്ത് | anwer sadath, at 10/10/2006 01:48:00 AM
ആദീ, ഈ പടമെല്ലാം ഫൊട്ടൊഷോപ്പിലിട്ട് വലിച്ചതാണൊ? ശ്രീ പറഞ്ഞപോലെ ഒരു നീളക്കൂടുതല്‍.
നന്നായിരിക്കുന്നു.
By
സുല്‍ |Sul, at 10/10/2006 02:39:00 AM
ആദി,
ആഫ്രിക്കാ ബന്ദ് വല്ലതുമാണോ... ഒരു പട്ടി കുട്ടിയെപ്പോലും കാണാനില്ലല്ലോ.....
By
ബിജോയ് മോഹന്‍ | Bijoy Mohan, at 10/10/2006 03:19:00 AM
ആദീ,
ശിശിര കാലത്തിന്റെ നിറങ്ങള്‍ക്കു ഭംഗിയുണ്ടു.ലേശം ഇരുണ്ടിരിക്കുന്നത് പോലെ , കാലാവസ്ഥ അങ്ങിനെയായിരിക്കും അല്ലെ ?
By
മുസാഫിര്‍, at 10/10/2006 03:25:00 AM
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്നു പറഞ്ഞു പടിപ്പിച്ച കക്ഷിയെ കിട്ടിയിരുന്നെങ്കില്‍ ചില ചോദ്യങ്ങള്‍ ചോദിക്കാമായിരുന്നു.
(ആദിത്യാ വരുമ്പോള്‍ ഇതിന്റെ ഇല രണ്ടെണ്ണം കൊണ്ടുവരണേ..)
By
Kumar Neelakandan © (Kumar NM), at 10/10/2006 03:35:00 AM
ആദീ,
ഫോട്ടോഗ്രാഫര്‍ക്കെത്ര കൊടുത്തു? :-)
(കൊള്ളാം മെച്ചപ്പെടുന്നുണ്ട്)
By
Unknown, at 10/10/2006 06:05:00 AM
ആദീ ചുള്ളാ സത്യം പറ ഇതെവിടുന്ന് അടിച്ചുമാറ്റി??
;)
(ഉം...നന്നാവുന്നുണ്ട്)
വല്ല സംശയമോ മറ്റോ ഉണ്ടെങ്കില്‍ എന്നോടോ ശ്രീജിത്തിനോടോ ചോദിച്ചോട്ടോ..
By
sreeni sreedharan, at 10/10/2006 06:13:00 AM
ആദീ
നാലാമത്തെ ചിത്രം നന്നായിരിക്കുന്നു. മറ്റു ചിത്രങ്ങളില്‍ നിന്ന് സ്റ്റോപ് സൈനുകളും മറ്റു ഡിസ്ട്രാക്ഷന്‍സുമൊക്കെ ഒഴിവാക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനേ എന്ന് തോന്നുന്നു :)
ഇലകളുടെ നിറമൊക്കെ നന്നായി തെളിയുമ്പോള്‍ ഫോട്ടോ എടുക്കണമെന്ന് കരുതിയിരുന്നതാണ്. പക്ഷേ, കാത്തിരുന്ന് കാത്തിരുന്ന് താമസിച്ചുപോയീന്ന് തോന്നുന്നു. ഇപ്പോള്‍, ചിലമരത്തിന്റെയൊക്കെ ഇലകള്‍ കരിയാന്‍ തുടങ്ങീട്ടുണ്ട് :(
By
ദിവാസ്വപ്നം, at 10/10/2006 06:18:00 AM
നല്ല ചിത്രങ്ങള്‍....വെറുതേയാണോ ആള്‍ക്കാര്‍ പാട്ട് ചിത്രീകരിയ്ക്കാന്‍ യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലുമൊക്കെ പോകുന്നത്....ഇനിയും പോരട്ടെ
By
Aravishiva, at 10/10/2006 06:31:00 AM
ആദീ, എല്ലാവരും പരിഹസിച്ചപ്പോഴും ഞാന് മാത്രമാണേ അഭിനന്ദിച്ചത്(?).
ദാ ഇപ്പോള് നോക്കൂ. ആദിക്കും പടം പിടിക്കാനറിയാം. നന്നായിരിക്കുന്നു. ആ പച്ചാളത്തിനും, ശ്രീജിത്തിനും, ഇനി ഓണ്ലൈനായി ക്ലാസ് കൊട്.
ഓ:ടോ: നല്ല പടങ്ങള് ഇനിയും പ്രതീക്ഷിക്കട്ടെ?.
By
അനംഗാരി, at 10/10/2006 07:13:00 AM
ആദീ.. നല്ല ഫോട്ടൊസ്.ഇവിടേയും ഇപ്പോള്‍ ഏതാണ്ട് ഇതേ കാഴ്ചകള്‍ തന്നെ. എന്തു ഭംഗിയാണല്ലെ.
By
ബിന്ദു, at 10/10/2006 09:38:00 AM
ആദീ,
കൊള്ളാം.
പക്ഷെ...
കുറച്ചുകൂടി ക്ഷമയോടെ,
ഫ്രെയിം മൊത്തമായി നിരീക്ഷിച്ച്,
ഡിസ്ട്രാക്ഷന്സ് ഒഴിവാക്കി,
കൈ സ്റ്റെഡിയാക്കി,
ഫോക്കസ് കണ്ഫേം ചെയ്ത്,
ക്ലിക് ചെയ്യൂ...
പടങ്ങള് ഏറെ മെച്ചപ്പെടും.
ആയിരം തികച്ചല്ലോ.
നല്ല സ്പീഡിലാണു ക്ലിക്കെന്ന് ചുരുക്കം.
By
Unknown, at 10/10/2006 06:19:00 PM
ആദി,
ദിവാ പറഞ്ഞതു തന്നെ എന്റെ അഭിപ്രായം!
നിറങ്ങള്‍ക്കൊന്നും ഒരു ‘പൊലിമ’ ഇല്ലല്ലോ :(!
ഡിജിറ്റല്‍ ഫോട്ടോസ് എടുത്തു ഫോട്ടോഷോപ്പില്‍ ‘ഓട്ടോ ലെവെല്‍സ്’ + ‘ഓട്ടോ കോന്റ്രാസ്റ്റ്’ + ‘ഓട്ടോ കളര്‍’ ഒന്നു ചെയ്തു നോക്കാമായിരുന്നില്ലേ? അല്ലെങ്കില്‍ പിക്കാസ്സയില്‍ കുറച്ച് ‘ഓട്ടോ കറക്ഷന്‍സ്’ ഉണ്ടെല്ലോ!
ഒരു ഫോട്ടോ എടുത്തു ഓഫീസ്സ് പിക്റ്റ്ചര്‍ മാനേജറില്‍ ഓട്ടോ ‘ഓട്ടോ കറക്ഷന്‍സ്’ ചെയ്തപ്പോള്‍ ചിത്രത്തിലെ നിറത്തിനു മിഴിവു കൂടിയതായി തോന്നി.
By
Unknown, at 10/10/2006 06:32:00 PM
ആദീ, നിര്‍ത്തി നിര്‍ത്തി എടുക്കൂ എന്നു പറഞ്ഞതു കേട്ടില്ലേ. ഫാന്‍സി ഡ്രസ് കളിയല്ലേ, അടുത്ത റൌണ്ട് ഇതിലും കേമമാക്കണേ
By
nalan::നളന്‍, at 10/10/2006 07:29:00 PM
@ ഇത്തിരിവെട്ടം:
ഹോ! അസ്സലായിരിക്കുന്നൂന്നും കേക്കാന് പറ്റി… താങ്ക്യൂ താങ്ക്യൂ
@ അഗ്രജന്:
ദേ കലക്ക്ന് ഫോട്ടോന്ന്… എനിക്ക് വയ്യ… :) താങ്ക്യൂ താങ്ക്യൂ
@ ബിരിയാണിക്കുട്ടി:
ഹഹ… അതാണതാണ്… ഡാങ്ക്സ് :)
@ ചെണ്ടക്കാരന്:
ങെ ചെരിഞ്ഞ ഫോട്ടോസ് ഇഷ്ടമുള്ള ആളോ? ഒരു വാക്ക് പറയണ്ടേ? ഞാന് ഇപ്പ് ശരിയാക്കിത്തരാം. ഇനീം ചെരിഞ്ഞതിട്ടാ എല്ലാരും കൂടെ എന്നെ തല്ലും എന്ന് വിചാരിച്ച് നിര്‍ത്തിയതാരുന്നു. ;)
@ മഴത്തുള്ളി: താങ്ക്യൂ താങ്ക്യൂ :)
@ അഗ്രജന്:
അങ്ങനെ പറയരുത്… കുതിരയും എന്നെപ്പോലെ അല്‍പ്പം സ്റ്റൈലിഷ് ആയിപ്പോയി.
@ പാര്വതി: എനിക്ക് വയ്യ… :) പ്രകൃതിയുടെ മിശ്രണം, എന്റെ പാക്കിംഗ്… താങ്ക്സ് ഉണ്ടേയ്…
@ ഇടിവാള്:
പ്രതീക്ഷ വെക്കരുത്… :) ചക്ക, മുയല് എന്നൊക്കെ ആരാണ്ട് പറഞ്ഞിട്ടുണ്ടല്ലോ
@ ശ്രീജിത്ത്:
ഇത് വൈഡ് എന്ന മോഡ് - സീനറി എടുക്കാന് നല്ലതായി തോന്നിയിട്ടുണ്ട്. അതു കൊണ്ട് എടുത്തതാണ്…
@ ചില നേരത്ത്:
എല്ലാം മായയാണെന്ന് മാത്രം ഞാന് പറയുന്നു ;)
@ anwer:
താങ്ക്സ് ഉണ്ടേയ്… ക്യാമറ എങ്ങനെ കണ്ടുപിടിച്ചു? എസ് 2-നും ഇതേ മോഡ്‌സ് ഒക്കെ ഉണ്ടല്ലോ? എന്റെ പഴേ പോസ്റ്റ് വല്ലതും കണ്ടോ? :))
@ സുല് :
താങ്ക്യൂ താങ്ക്യൂ
ഇതൊക്കെ ഫോട്ടോഷോപ്പ് കാണാത്ത നല്ല പെടക്കണ ഫ്രഷ് ഫോട്ടോസ് ആണ്. :)
@ ബിജോയ് മോഹന്:
ഇത് ഒരു ഇന്റേര്‍ണല് റോഡ് ആണ്. ട്രാഫിക്ക് ആവശ്യത്തിനുണ്ട്. അതിനിടക്ക് കിടന്ന് സര്‍ക്കസ് കാണിച്ചെടുത്തതാണിതെല്ലാം.
@ മുസാഫിര്: താങ്ക്യൂ താങ്ക്യൂ
ഇത് വൈകിട്ട് അഞ്ചു മണി കഴിഞ്ഞ് എടുത്തതു കൊണ്ടാണെന്നു തോന്നുന്നു. വെളിച്ചം കുറവായിരുന്നു.
@ kumar:
ഇവിടെ എല്ലാ കളറിലും ഇലയും പൂവും ഒക്കെ കാണാന് കിട്ടും. ഇല ഞാന് കൊണ്ടുവരാം ;)
@ ദില്ബാസുരന്:
ആരോടും പറയരുതെന്ന് പറഞ്ഞ് നെന്നോട് പറഞ്ഞത് നീ പാട്ടാക്കിയല്ലോ ;)
@ പച്ചാളം:
ഹഹ… മുകേഷ് ബോയിംഗ് ബോയിംഗ്-ല് ചെയ്യുന്നത് പോലെ അല്ലെ? :)
ശംശയം നെന്നോടും ശ്രീജിത്തിനോടും ചോദിക്കണം അല്ലെ? ശരി, ഓക്കെ, എല്ലാം പറഞ്ഞ പോലെ
@ ദിവാ:
റോഡില് നിന്ന് കുറെ തത്തിക്കളിച്ച് അവസാനം വണ്ടി നെഞ്ചത്തു കേറും എന്നായപ്പോ എങ്ങനെയേലും ഒക്കെ എടുത്തതാ.. ഡിസ്ട്രാക്ഷന് ഒക്കെ ഒഴിവാക്കി കഴിയുമ്പോ ഇല കാണുന്നില്ല. :) അല്ലേല് പിന്നെ എല്ലാം ആ നാലാമത്തെ ഫോട്ടോ പൊലെ എടുക്കേണ്ടി വന്നെനെ. കൊറെ ഫോട്ടോസ് അവിടെ എടുത്ത് വെച്ചിട്ടുണ്ടാവുമെന്നറിയാം, ഇറക്കി വിടൂ..
@ അരവിശിവ:
ശരിയാണ് അരവി, നല്ല പിക്ചര്സ്ക്യൂ(യെന്തര്?) ലൊക്കേഷന്‍സ് … കാണാന് രസമുണ്ട്.
ആദീ, എല്ലാവരും പരിഹസിച്ചപ്പോഴും ഞാന് മാത്രമാണേ അഭിനന്ദിച്ചത്(?).
ദാ ഇപ്പോള് നോക്കൂ. ആദിക്കും പടം പിടിക്കാനറിയാം. നന്നായിരിക്കുന്നു. ആ പച്ചാളത്തിനും, ശ്രീജിത്തിനും, ഇനി ഓണ്ലൈനായി ക്ലാസ് കൊട്.
ഓ:ടോ: നല്ല പടങ്ങള് ഇനിയും പ്രതീക്ഷിക്കട്ടെ?.
@ അനംഗാരി:
അയ്യോ പരിഹാസം ഒന്നും എനിക്കൊരു വിഷയമല്ല്. തൊലി ഐ എസ് ഐ മാര്‍ക്കല്ലേ :)
ശ്രീജീ, പച്ചാളം, ദക്ഷിണ വെച്ച് തുടങ്ങിക്കോളൂ, ഞാന് പഠിപ്പിക്കാം.
@ ബിന്ദു:
അതെയതെ… നല്ല രസംണ്ട്. അവിടെ പിടിച്ച് ഫോട്ടോ ഒക്കെ വേഗം പോസ്റ്റ് ചെയ്യൂ :)
ആദീ,
കൊള്ളാം.
പക്ഷെ...
കുറച്ചുകൂടി ക്ഷമയോടെ,
ഫ്രെയിം മൊത്തമായി നിരീക്ഷിച്ച്,
ഡിസ്ട്രാക്ഷന്സ് ഒഴിവാക്കി,
കൈ സ്റ്റെഡിയാക്കി,
ഫോക്കസ് കണ്ഫേം ചെയ്ത്,
ക്ലിക് ചെയ്യൂ...
പടങ്ങള് ഏറെ മെച്ചപ്പെടും.
ആയിരം തികച്ചല്ലോ.
നല്ല സ്പീഡിലാണു ക്ലിക്കെന്ന് ചുരുക്കം.
@ യാത്രാമൊഴി:
ക്ഷമ എനിക്കില്ലാത്ത ഒരു കാര്യമാണ്. പക്ഷെ ഇനി
കുറച്ചുകൂടി ക്ഷമയോടെ, ഫ്രെയിം മൊത്തമായി നിരീക്ഷിച്ച്, ഡിസ്ട്രാക്ഷന്സ് ഒഴിവാക്കി, കൈ സ്റ്റെഡിയാക്കി, ഫോക്കസ് കണ്ഫേം ചെയ്ത്, ക്ലിക് ചെയ്യുന്നതാണ് :) ഒരുപാട് നാന്‍സി അല്ല നന്ദി :) ഇനീം സഹിക്കേണ്ടി വരും. പാഠങ്ങള് ഇനീം പോരട്ടെ…
@ saptavarnangal:
ഞാന് ടച്ചിങ്ങ്സ് ആന്‍ഡ് പിക്കിള്സ് ഒട്ടും നടത്തിയിരുന്നില്ല. പ്രകൃതിയുടെ മിശ്രണം, ക്യാമായുടെ പാക്കിംഗ്, ചൂടോടെ… ഇനി ഇപ്പൊ ഇതൊക്കെ ഒന്ന് ചെയ്തു നോക്കാം. ഇതു വരെ ആള്ക്കാര് ഞാന് എന്താണ് എടുക്കുന്നതെന്ന് മനസിലാക്കാന് തന്നെ പാടാരുന്നത് കൊണ്ട് ഈമ്മാതിരി ഡീറ്റെയിത്സ് ആരും ശ്രദ്ധിക്കാറില്ലാരുന്നു. ഇനി നോക്കാം :))
@ നളന്:
ഓക്കെ.. ഞാന് നമ്പേഴ്സ് ഒക്കെ ചെറുതായി പഠിച്ചു വരുന്നു. ഇനി നിര്‍ത്തി നിര്ത്തി മര്യാദയ്ക്ക് എടുക്കുന്നതാരിക്കും :) ഇനീം കിട്ടിയാല് പിടിക്കാം. :))
By
Adithyan, at 10/10/2006 08:24:00 PM
അപ്പോ s3 തന്നെ അല്ലേ... s2 വിന് വൈഡ് സ്ക്രീന്‍ മോഡ് ഇല്ല...ഫൊട്ടോ കണ്ടപ്പോള്‍ തോന്നി ഒരു എസ് ത്രീ ടച്ച്... പിന്നെ ഇപ്പോ നല്ല മൂവമെന്റുള്ള മോഡല്‍ എസ് ത്രീ യാണ്...
By
അന്‍വര്‍ സാദത്ത് | anwer sadath, at 10/10/2006 08:41:00 PM
സംഭവം എസ് 3 തന്നെ. ഞാന്‍ വിചാരിച്ചെ എസ് 2-നും ഉണ്ടെന്നാണ്. എസ് 3 ഇപ്പോ ടോപ്പില്ലല്ലേ... ;))
By
Adithyan, at 10/10/2006 08:49:00 PM
അതെ ...അതെ... ആദിയുടെ ഫോട്ടോ കണ്ടാല്‍ അറിയില്ലെ...s3 സൂപ്പര്‍ ആണെന്ന് ;)...
By
അന്‍വര്‍ സാദത്ത് | anwer sadath, at 10/10/2006 08:58:00 PM
ആ കേറീ ഗോള്‍ ഒന്നൂടെ.. ;)
By
Adithyan, at 10/10/2006 09:15:00 PM
ആദീ,
ഈ ചിത്രങ്ങളുടെ പ്രോപ്പര്‍ട്ടീസ് ഇപ്പോഴും കാമറ/സ്നാപ് സെറ്റിങ്ങ് ഒക്കെ കാണിക്കുന്നുണ്ട്.
ഹൈറെസ് പടം ഒന്നു സേവ് ചെയ്തിട്ട് പ്രൊപ്പര്‍ട്ടീസ്,സമ്മറി(അഡ്വാന്‍സ്ഡ്) നോക്കൂ.
OTO: പടങ്ങളുടെ മേന്മ പ്രത്യേകിച്ചെടുത്തു പറയുന്നില്ല.
By
aneel kumar, at 10/10/2006 10:01:00 PM
കൊള്ളാം, നന്നായിരിക്കുന്നു.
ആദീടെ പടം കാണാന്‍ ടൈഗര്‍ ബാമും , ബെന്‍ഗയുമെല്ലാം റെഡിയാക്കി വന്നപ്പോളുണ്ട് ദാ, എല്ലാം നേരെ നില്‍ക്കുന്ന മരങ്ങളും കെട്ടിടങ്ങളും.
ആറാമത്തെ പടത്തില് മൂന്നാമത്തെ നിലയിലാണോ ആദീടെ apt?
By
റീനി, at 10/10/2006 10:17:00 PM
ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ ആദി... പേന മാത്രം നന്നായാല്‍ പോരല്ലോ...കൈ അക്ഷരവും നന്നാവണ്ടെ അല്ലേ...? എന്നാലല്ലേ എഴുതുന്നത് നാലാളു വായിക്കൂ...
ജനറലായി പറഞ്ഞാല്‍ കാനണ്‍ സൂപ്പറല്ലേ... എന്താ അതിന്റെ ഒരു ഇത്?...അല്ലേ...? :)
By
അന്‍വര്‍ സാദത്ത് | anwer sadath, at 10/10/2006 11:06:00 PM
താങ്ക്യൂ മി. സപ്തന്‍ :) ഞാന്‍ ഒന്ന് ഓട്ടോബാലന്‍സ് ചെയ്തു കളര്‍ കൂട്ടി വീണ്ടും ഇട്ടു പടം എല്ലാം :)
അനില്‍ച്ചേട്ടാ,
ക്യാനണ്‍ സോ.വെ. വെച്ചുതന്നെ പടം കോപ്പി ചെയ്തതു കൊണ്ടാണെന്നു തോന്നുന്നു അത് കിടക്കുന്നത്. പണ്ട് യു.എസ്.ബി വെച്ച് കോപ്പിചെയ്ത ഒരെണ്ണം എടുത്ത് നോക്കിയിട്ട് ഒന്നും കാണുന്നില്ല.
റീനീ,
അപ്രതീക്ഷിതത്വം എന്റെ ഒരു ട്രേഡ്‌മാര്‍ക്ക് ആണ്. ഞാന്‍ എന്താ ചെയ്യാന്‍ പോണേന്ന് എനിക്കു തന്നെ അറിയില്ല. ആറാമത്തെ പടത്തിലല്ല ഞാന്‍ താമസം, ഒന്നാമത്തെ പടത്തിലെ റോഡില്‍ പോയി രണ്ടാമത്തെ ഇടത്തോട്ടുള്ള വഴി എടുത്ത് നാലാമത്തെ വീടിന്റെ ഒന്നാമത്തെ നിലയിലാ.. ;)
അന്വര്‍,
:) അവിടെയും ഒരു സന്തുഷ്ട കാനണ്‍ ഉപഭോക്താവാണെന്നു തോന്നുന്നു ;)
By
Adithyan, at 10/11/2006 08:35:00 PM
Post a Comment
<< Home