ഡിജിറ്റല്‍

Saturday, December 02, 2006

മഞ്ഞ് പെയ്യും രാവില്‍


9 Comments:

 • എനിക്കാ അഞ്ചും ഒന്‍പതും പിടിച്ചു പോച്ച്.
  രണ്ടാമത്തേന്റെ തിയറിയും :)

  മയാമീ ഫോട്ടോസ് എന്തിയെ? അത്രക്കും ക്രൂരമായിരുന്നൊ അവിടുത്തെ ലീലാ വിലാസങ്ങള്‍? ഹൌ! ക്രിസ്തുമസ്സിന് മുന്‍പ് കുമ്പസാരിക്കാനുള്ള അവസരം ഷിക്കാഗോ പള്ളിയില്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഇന്നത്തെ കുര്‍ബാ‍നേല് അച്ചന്‍ വിളിച്ചു പറഞ്ഞായിരുന്നു കേട്ടൊ. :)

  By Blogger Inji Pennu, at 12/02/2006 06:11:00 PM  

 • ഒരു കൊമ്പിലൊന്ന് പിടിച്ച് വലിച്ചാ ഒരു അവലാന്‍ഷ് തന്നെ.
  എഞ്ചാ‍ായ്.

  qw_er_ty

  By Blogger Reshma, at 12/02/2006 06:12:00 PM  

 • മഞ്ഞിനേയും മഞ്ഞ് പുതച്ച ചിന്തകളേയും മാസങ്ങളുടെ അതിരുകളില്‍ തളച്ചിടാനാവില്ലെന്ന് പറഞ്ഞ് തന്നു.
  പിന്നെ മന്നില്‍ പുതഞ്ഞ ചിത്രങ്ങളുമായി എനിക്കില്ലാതെ പോയ നനവാര്‍ന്ന ചിന്തകളെ ഉണര്‍ത്തി.

  ചിക്കാഗോയിലെങ്കിലും ഇനിയും മഞ്ഞ് പെയ്യട്ടെ !

  By Blogger തണുപ്പന്‍, at 12/02/2006 06:14:00 PM  

 • ഹായ് നല്ല ചിത്രങ്ങള്‍

  ഒന്നും രണ്ടും ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.

  qw_er_ty

  By Blogger ദിവ (diva), at 12/02/2006 06:36:00 PM  

 • ഇഞ്ചിയേച്ചിയേ,
  രണ്ടാമത്തേന്റെ തിയറിയോ? അതെന്തു തിയറി?
  മയാമി ഫോട്ടോസ് ആണ് അടുത്ത റിലീസ് ;) ഇതിനൊരു 50 കമന്റ് കിട്ടിക്കഴിഞ്ഞാല്‍ അത് ഉടന്‍ റിലീസ് ചെയ്യുന്നതാണ് ;) (ഇത് ഒരു ഓഫര്‍ അല്ല)

  രേഷ്മേച്ചീ,
  ഐസ് ആണെന്ന് വിചാരിച്ച് അബദ്ധത്തില്‍ വെള്ളം കിടന്ന ഒരു സ്ഥലത്ത് കാല്‍ ആഞ്ഞ് ചവിട്ടി, പാദം മുഴുവന്‍ ‘പൊള്ളി‘യതിന്റെ ഹാങ് ഓവര്‍ തീര്‍ന്നിട്ട് ഞാന്‍ അവലാന്‍ഷ് എന്റെ മേത്തേക്ക് വീഴിക്കാം. :)

  തണുപ്പാ,
  അവിടേം ഉടനെ തുടങ്ങും എന്നും മഞ്ഞില്‍ തുഴഞ്ഞ് പണ്ടാറടങ്ങും എന്നും പ്രതീക്ഷിക്കുന്നു. (ഒരു മണിക്കൂര്‍ കാര്‍ ഖനനം ചെയ്തെടുത്തതിന്റെ ബാക്കിയാരുന്നു ഈ ഡയലോഗ്) കാര്‍ ഖനനം ചെയ്തപ്പോ അധികം കാല്‍പ്പനിക ജഡികാസക്തി തോന്നിയില്ല, എന്തു ചെയ്യാന്‍ :(

  ദിവാ,
  ഡാങ്ക്സ് :)
  ഇനീം കിട്ടിയാല്‍ ഇടുന്നതാണ് (ഇതൊരു ഭീഷണി അല്ല)

  By Blogger Adithyan, at 12/02/2006 10:32:00 PM  

 • ആ വേര്‍ഡ് വെരിയുടെ വേലി ഒന്നു മാറ്റിത്തന്നാല്‍ ഇപ്പൊ തികച്ചു തരാം 50 കമന്‍റ്.

  By Blogger സാക്ഷി, at 12/02/2006 10:42:00 PM  

 • മതി അതു മതി! അത്രേം കേട്ടാല്‍ മതി.
  ദിവാന്‍ജി എന്തൊക്കെ ഡയലോഗായിരുന്നു, കാറില്‍ നിന്ന് സ്നോ മാറ്റുന്നത് ഭയങ്കര സുഖമുള്ള ഏര്‍പ്പാടാണെന്ന്..ഹൊ! ഇത്രേം വല്ല്യ പുളു ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല.

  ശ്ശൊ! ഇവിടെ ചൂടു കാരണം നിക്ക പൊറുതിയില്ല. ഒന്ന് ഏ.സി ഇടട്ടെ ;-)
  (കൊടുങ്കാറ്റ് വരുമ്പൊ എന്നെ ചൊറിഞ്ഞൊ)

  By Blogger Inji Pennu, at 12/02/2006 10:44:00 PM  

 • subjectനെ കൂടുതല്‍ frameന്റെ അകത്താക്കി ചിത്രം എടുക്കാന്‍ ശ്രമിക്കു.

  വൃക്ഷങ്ങളെ isolate ചെതാല്‍ കൂടുതല്‍ നന്നാവും.

  drama വേണ്ട. കമറ ചരിക്കേണ്ട കാര്യമില്ല.

  :)

  വീണ്ടും എടുക്കു,

  By Blogger കൈപ്പള്ളി, at 2/13/2007 05:41:00 AM  

 • ആദിച്ചേട്ടോ,

  മഞ്ഞുകാലമൊക്കെ മാറിയില്ലേ, വല്ലപ്പോഴും പുറത്തോട്ടൊക്കെയൊന്നെറങ്ങ് ചേട്ടോ.

  btw, ഞങ്ങളൊക്കെ നാറ്റ് ജിയോ ഡിജിറ്റല്‍ വല്ലാതെ മിസ്സ് ചെയ്യുന്നു

  :-)

  By Blogger ദിവ (diva), at 5/16/2007 08:18:00 PM  

Post a Comment

<< Home