Saturday, July 29, 2006
Tuesday, July 25, 2006
ഞാനും...
അങ്ങനെ അവസാനം കുറെ ബഹളങ്ങള്‍ ഒക്കെ കഴിഞ്ഞ് ഞാന്‍ ക്യാമറ വാങ്ങി. കാനണ്‍ എസ് 3 ഐ എസ്. :) മിക്കവാറും ഇവിടെ ഒരു അയല്‍വാസി ബ്ലോഗര്‍ എസ്.എല്‍.ആര് എടുക്കാത്തതിന് തല്ലും. ഇനി അതും പേടിയ്ക്കണം :)
പിന്നെ ഇതാണല്ലോ ഒരു നാട്ടുനടപ്പ് - അതായത് ഒരു ബ്ലോഗ് തുടങ്ങുക, ഒന്നു രണ്ട് പോസ്റ്റിടുക, പിന്നെ ഒന്നും ഇടാന്‍ ഇല്ലാന്നു വരുമ്പോ ഒരു ക്യാമറ കൂടി വാങ്ങുക, രണ്ടാമതൊരു ബ്ലോഗ് തുടങ്ങുക.
അപ്പൊ പറഞ്ഞു വന്നത് ഇനി കുറെ പടങ്ങള്‍ ഒക്കെ ഇവിടെ ഇടക്കിടക്കൊക്കെ കാണാന്‍ തുടങ്ങും. :) സഹിക്കണം, കമന്റണം :))
തുടങ്ങുന്നു - വീടും തൊടിയും...(തൊടി ഇല്ല. റോഡേ ഉള്ളു, ഞാനെന്തു ചെയ്യാന്‍)